Tuesday, October 13, 2015

ഇന്നലെ ഞാൻ ഫോണിൽ  സംസാരിച്ചു കൊണ്ടിരുന്നപ്പോൾ അറിയാതെ നാവിൽ വന്നൊരു വാചകം ഇവിടെ കുത്തി കുറിക്കുന്നു......

അതൊരു വാചകമല്ല ഒരു വാക്ക് ...

 "കണ്ണു നീരിനെ മറന്ന കണ്ണുകൾ"


ശരിക്കും അറിയാതെ നാവിൽ വന്നതാണെങ്കിലും  പറഞ്ഞു  കഴിഞ്ഞാണ് ഞാൻ ആ വാക്കിൽ അടങ്ങിയിരിക്കുന്ന അർത്ഥ  വ്യാപ്തിയെ കുറിച് ചിന്തിച്ചത് ....

നിങ്ങൾക്കും  ചിന്തിക്കാം .....






                                                                                                                        -ഷറഫു  ആലുവ-

No comments:

Post a Comment

ബാല്യം   തിരികെ തരുവാൻ കാലത്തിനും കഴിയാത്ത എൻ്റെ ബാല്യം... ഓർമ്മകളിൽ സന്തോഷത്തിൻ്റെ വസന്തകാലം... തലക്കു മുകളിൽ വളർന്ന...