ഇന്നലെ ഞാൻ ഫോണിൽ സംസാരിച്ചു കൊണ്ടിരുന്നപ്പോൾ അറിയാതെ നാവിൽ വന്നൊരു വാചകം ഇവിടെ കുത്തി കുറിക്കുന്നു......
അതൊരു വാചകമല്ല ഒരു വാക്ക് ...
"കണ്ണു നീരിനെ മറന്ന കണ്ണുകൾ"
ശരിക്കും അറിയാതെ നാവിൽ വന്നതാണെങ്കിലും പറഞ്ഞു കഴിഞ്ഞാണ് ഞാൻ ആ വാക്കിൽ അടങ്ങിയിരിക്കുന്ന അർത്ഥ വ്യാപ്തിയെ കുറിച് ചിന്തിച്ചത് ....
നിങ്ങൾക്കും ചിന്തിക്കാം .....
-ഷറഫു ആലുവ-