Thursday, November 27, 2014


"ചപ്രുസ്  ലോ "

ഞാൻ  അല്പം സ്വാർത്ഥനാണ് .....
ഈ ഭൂമിയിൽ ആർക്കാണ് സ്വാർത്ഥത ഇല്ലാത്തത് ?

മനുഷ്യന്റ ആഗ്രഹങ്ങൾ അവസാനിക്കുന്ന ഒരു ദിവസം എന്നാണോ ഉള്ളത് അന്ന് സ്വാർത്ഥതയും ഇല്ലാതാകും തീർച്ച...

ഒരു കണക്കിന് ആഗ്രഹം ത്തിന്റ പര്യായം തന്നെയല്ലേ സ്വാർത്ഥതയും...

"So ആഗ്രഹം Is Directly Propotional To സ്വാർത്ഥത...."
                     


ഇതൊക്കെ എല്ലാവരും പറഞ്ഞതാണെന്നും, എല്ലാവർക്കും അറിയുന്ന കര്യോണെന്നും മ്മക്ക്  അറിയാ ഗട്യോളെ ...

ബാല്യം   തിരികെ തരുവാൻ കാലത്തിനും കഴിയാത്ത എൻ്റെ ബാല്യം... ഓർമ്മകളിൽ സന്തോഷത്തിൻ്റെ വസന്തകാലം... തലക്കു മുകളിൽ വളർന്ന...